Artist Cass Clemmer explains why periods aren’t just for women.As a trans and nonbinary person, Cass doesn’t identify as a woman, preferring they/them pronouns. Cass also menstruates.
ആര്‍ത്തവം വരുന്ന സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുമ്ബോഴും ഈ അവസ്ഥ സ്ത്രീകള്‍ക്ക് മാത്രമല്ല എന്നാണ് കലാകാരനായ കാസ് ക്ലമ്മര്‍ പറയുന്നത്.